സാംസങ് എസ് 21 ശ്രേണിയിലെ അവസാനത്തെ സ്മാര്‍ട്ട്ഫോണ്‍

January 5, 2022 Manjula Scaria 0

സാംസങ് എസ് 21 പരമ്പരയിലെ അവസാനത്തെ സ്മാർട്ട്ഫോണായ ഗ്യാലക്സി എസ്21 എഫ്ഇ പുറത്തിറക്കി. എസ്20 എഫ്ഇ, എസ് 21 എഫ്ഇ-5ജി ഫോണുകളുടെ പിൻഗാമിയായാണ് ഇത് എത്തുന്നത്. സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സർ ചിപ്പിന്‍റെ പിൻബലം, അമോലെഡ് […]

ഗൂഗിള്‍ മാപ്സില്‍ റിയല്‍ ടൈം ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം

January 4, 2022 Manjula Scaria 0

ലോകത്തിലെ ഏറ്റവും മികച്ച നാവിഗേഷൻ ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ മാപ്‌സ്. യൂസർ എക്സ്പീരിയൻസ് കൂടുതൽ മികച്ചതാക്കുന്നത് ലക്ഷ്യമിട്ട് നിരവധി ഫീച്ചറുകളാണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിലൊന്നാണ്, ഉപയോക്താവിന് അവരുടെ റിയൽ ടൈം ലൊക്കേഷൻ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പങ്കിടാന്‍ […]

18 ജിബി റാം 1TB സ്റ്റോറേജുമായി ZTE സ്മാര്‍ട്ട്ഫോൺ

January 4, 2022 Manjula Scaria 0

മികച്ച ഇന്‍റേണല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ZTE-യുടെ സ്മാര്‍ട്ട്ഫോണ്‍ ആണ് Axon 30 Ultra . 18 ജിബിയുടെ റാമുള്ള ഈ ഫോണിന് 1TBയുടെ വരെ സ്റ്റോറേജുകൾ ലഭിക്കുന്നതാണ്. 6.67ഇഞ്ചിന്‍റെ FHD+ AMOLED ഡിസ്‌പ്ലേയിലാണ് സ്മാര്‍ട്ട്ഫോണ്‍ […]

അൾട്രാസൗണ്ട് സ്കാനറുകളിൽ ഉപയോഗിക്കാവുന്ന സി പി യു വികസിപ്പിച്ച് നീലിറ്റ്

January 2, 2022 Manjula Scaria 0

മെഡിക്കൽ അൾട്രാസൗണ്ട് സ്കാനറുകളിൽ ഉപയോഗിക്കാൻ കഴിയുന്ന സെൻട്രൽ പ്രോസസിങ് യൂണിറ്റ്(സി പി യു) വികസിപ്പിച്ച് ചാത്തമംഗലത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്). കേന്ദ്ര ഇലക്ട്രോണിക് ടെക്നോളജി മന്ത്രാലയത്തിന്‍റെ സ്പെഷ്യൽ […]

ഒരുകൂട്ടം മികച്ച ഫീച്ചറുകളുമായി ടെലിഗ്രാം

January 2, 2022 Manjula Scaria 0

മെസ്സേജ് ഷെയറിംഗ് ആപ്പായ ടെലിഗ്രാമില്‍ ഒരു കൂട്ടം പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ചാറ്റ് ടെക്‌സ്‌റ്റിന്‍റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും പുതിയ സംവിധാനങ്ങളില്‍ ടെലഗ്രാം അവതരിപ്പിക്കുന്നു. ചാറ്റ് ടെക്‌സ്‌റ്റിന്‍റെ […]

വാട്സ്ആപ്പ് പേയ്മെന്‍റ് വഴി അക്കൗണ്ട് ബാലന്‍സ് അറിയാം

January 2, 2022 Manjula Scaria 0

ഇൻസ്റ്റന്‍റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ഈയടുത്തിടെ ഉപയോക്താക്കള്‍ക്ക് നല്‍കിയ ഏറ്റവും മികച്ചൊരുഫീച്ചറാണ് വാട്സ്ആപ്പ് പേയ്മെന്‍റ്. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് മറ്റ് ആപ്ലിക്കേഷനുകളെ ആശ്രയിക്കാതെ വാട്സ്ആപ്പില്‍ തന്നെ അതിനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് കമ്പനി. വാട്സ്ആപ്പ് പേയ്മെന്‍റ് സംവിധാനത്തിലൂടെ […]

ഗൂഗിള്‍ ഫോട്ടോസിലെ ഫോട്ടോ/വീഡിയോ ഷെയര്‍ ചെയ്യാം

January 2, 2022 Manjula Scaria 0

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫോട്ടോ, വീഡിയോ ബാക്കപ്പ് സേവനങ്ങളിലൊന്നാണ് ഗൂഗിള്‍ ഫോട്ടോസ്. ഈ സേവനം ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണുകളിൽ നിന്നോ ടാബ്‌ലെറ്റുകളിൽ നിന്നോ അവരുടെ ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യാനുള്ള അവസരം നൽകുന്നു, […]

ഇൻസ്റ്റഗ്രാം സ്റ്റോറികളിലേക്ക് ലിങ്കുകൾ ചേർക്കാം

December 30, 2021 Manjula Scaria 0

ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രം ലിങ്കുകൾ ചേർക്കാൻ അനുവദിച്ചിരുന്ന നിയന്ത്രണം അടുത്തിടെയാണ് മാറ്റിയത്. ഇപ്പോള്‍ ഏതൊരു ഉപയോക്താക്കള്‍ക്കും സ്റ്റോറികളില്‍ ലിങ്ക് സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ ഉള്‍പ്പെടുത്തുന്ന ലിങ്ക് സ്റ്റിക്കറുകൾ സ്റ്റോറിയുടെ ഏത് […]

2022-ല്‍ 13 നഗരങ്ങളില്‍ 5ജി സേവനം

December 29, 2021 Manjula Scaria 0

ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു, ചെന്നൈ ഉൾപ്പെടെ പതിമൂന്ന് നഗരങ്ങളില്‍ അടുത്തവര്‍ഷം മുതല്‍ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു. എയർടെൽ, ജിയോ ,വോഡഫോൺ – ഐഡിയ എന്നീ കമ്പനികൾ സേവനം […]

വാട്സ്ആപ്പ് ശബ്ദ സന്ദേശങ്ങള്‍ ആയയ്ക്കും മുന്‍പ് കേട്ടുനോക്കാം

December 29, 2021 Manjula Scaria 0

വാട്സ് ആപ്പില്‍ ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ടു നോക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അയയ്ക്കുന്നതിനു മുൻപ് നിങ്ങളുടെ സന്ദേശം ഒന്നൂടെ കേട്ട് ആ വോയിസ് ക്ലിപ്പ് അയക്കണമോ വേണ്ടയോയെന്ന് ഉറപ്പിക്കാൻ […]