സോണിയുടെ ഏറ്റവും പവർഫുൾ അത് പോലെ തന്നെ ഏറ്റവും വില കൂടിയ ഫോൺ ഈ മാസം പ്രകാശനം ചെയ്യും. കോവിഡ് കാരണം ഡേറ്റ്ന് വ്യത്യാസം വരുമെന്ന് അനുഗമം ഉണ്ടായിരുങ്കിലും, സോണി തന്നെ ആണ് ഈ മാസത്തെ പ്രകാശനത്തെ പറ്റി വ്യക്തമാക്കിയത്.
സോണി ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ട് വഴി ആണ് ഇത് വ്യക്തമാക്കിയത്. യൂറോപ്യൻ മാർക്കറ്റുകളിൽ ആയിരിക്കും ആദ്യത്തെ വില്പന. 1, 200 യൂറോ ആണ് ഇതിന്റെ വില. ഒരു ലക്ഷത്തോളം വരും ഇന്ത്യൻ മാർക്കറ്റിൽ. ബ്ലാക്ക്, പർപ്പിൾ കളറിൽ ആണ് ഇത് വിൽക്കുന്നത്. 6.5-ഇഞ്ച് QHD+OLED ഡിസ്പ്ലേ, 21:9 aspect ratio, 1644*3840 pixel. ആൻഡ്രോയ്ഡ് 10 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 865 പ്രോസസ്സർ ആണ് ഇതിനു. 8ജിബി റാം 256ജിബി ഇന്റെര്ണല് സ്റ്റോറേജ്, മൈക്രോ SD കാർഡ് സപ്പോർട്ട് ചെയ്യും.USB C-Port ആണ്.ഫിംഗർപ്രിന്റ് സെൻസർ, ബ്ലൂടൂത് v5.1 ആണ് ഇതിന്റെ മറ്റു സവിശേഷതകൾ.
നാല് റിയർ ക്യാമറ ആണ് സോണി xperia 1 II ആണ് ഉള്ളത്. 12എംപി f/1.7 സെൻസർ, 12എംപി f/2.4 ടെലെഫോട്ടോ സെൻസർ, 12എംപി f/2.2 അൾട്രാവൈഡ് സെൻസർ, 0.3എംപി 3ഡി സെൻസർ ആണ്.ഫ്രണ്ട് ക്യാമറ 8-എംപി വിത്ത് HDR.
Leave a Reply