ഇനി മുതൽ ഫേസ്ബുക്കിൽ വ്യാജവാർത്തകളും ആയി ഇടപഴകിയ ഉപയോക്താക്കളെ അറിയിക്കും. കോവിഡ് കാലത്ത് സോഷ്യൽ മീഡിയയിലൂടെ വളരെ അധികം വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് മൂലം പലരുടെയും ജീവന് തന്നെ അപകടത്തിലാക്കുന്നു. ഇത് തടയാൻ വേണ്ടിയുള്ള നീക്കമാണ് ഫേസ്ബുക്കിന്റെ.
ഫേസ്ബുക് ഇതിനോടകം തന്നെ 1000 കണക്കിന് പോസ്റ്റ് ആണ് റിമോവ് ചെയ്ത്, വ്യാജം എന്ന് തോന്നുന്നു 4 കോടിയോളം പോസ്റ്റിനു മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈ പോസ്റ്റുകൾ ആയിരുന്നു ഇടപഴകിയ ഉപയോക്താവിന്റെ ന്യൂസ് ഫീഡിൽ അറിയിപ്പ് വരും.
Leave a Reply