സോഫ്റ്റ്‌വെയർ, കമ്പ്യൂട്ടർ മേഖലയിൽ ആണ് നിങ്ങൾ വർക്ക് ചെയുനകിൽ അഥവാ ജോലി നോക്കുക ആണെകിൽ, ഒരു ഗൂഗിൾ സർട്ടിഫിക്കറ്റ് നല്ലതല്ലെ. സമയം ഉണ്ടെകിൽ ഏതൊരു വ്യക്തിക്കുംവളെരെ എളുപ്പം നേടാവുന്നതാണ് ഗൂഗിൾ സെർറ്റിഫിക്കേഷൻ. ഇതിന് വേണ്ടത് കമ്പ്യൂട്ടർ ഇന്റർനെറ്റിനെ പറ്റി ഉള്ള ഒരു ബേസിക് വിവരം മാത്രം മതി. എങ്ങനെയാണ് ഗൂഗിൾ സെർറ്റിഫിക്കേഷൻ കിട്ടുന്നത് എന്ന് നോക്കാം.
skillshop.withgoogle.com എന്നാ സൈറ്റ് ആദ്യം സന്ദർശിക്കുക, ഇതിൽ മുകളിൽ ആയിട്ടു get certified എന്നാ ഒരു ഡ്രോപ്പ് ഡൌൺ മെനു കാണും. ഇതിൽ ക്ലിക്ക് ചെയുമ്പോൾ ഗൂഗിൾ ആഡ്, ഗൂഗിൾ മാർക്കറ്റിംഗ് പ്ലാറ്റഫോം എന്ന് തുടങ്ങിയ പല ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇതിൽ നിങ്ങൾക്ക് മികച്ചത് എന്ന് തോന്നുന്നു നിങ്ങൾക്ക് സർട്ടിഫിക്കറ്റ് വേണ്ടാതായി തോന്നുന്നു കോഴ്സ് ചൂസ് ചെയ്‌താൽ മതിയാവും. ഇതിൽ പഠിച്ചതിനു ശേഷം നൽകുന്ന ടാസ്ക് നിങ്ങൾ കംപ്ലീറ്റ് ചെയ്‌താൽ നിങ്ങൾക് സർട്ടിഫിക്കറ്റ് കിട്ടും.
Leave a Reply