യൂട്യൂബ് ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം വർധിപ്പിച്ചു

October 16, 2024 Correspondent 0

യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് പുതിയ അപ്ഡേറ്റ് പ്രകാരം മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബർമാർക്ക് സഹായകമാകും. […]

ഇന്‍സ്റ്റഗ്രാമിലെ ഈ രണ്ട് ഫീച്ചറുകള്‍ ഇനി വാട്സ്ആപ്പിലും

October 5, 2024 Correspondent 0

ഉപയോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ മെറ്റ കമ്പനിയുടെ വാട്സ്ആപ്പ് രണ്ട് പുതിയ ഫീച്ചറുകൾ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇൻസ്റ്റാഗ്രാമിന് സമാനമായ ചില ഫീച്ചറുകളാണ് […]

മലയാളം ഉൾപ്പെടെയുള്ള 9 ഇന്ത്യന്‍ ഭാഷകൾ പിന്തുണച്ച് ജെമിനി എഐ

October 4, 2024 Correspondent 0

ഗൂഗിളിന്‍റെ ജെമിനി എഐയും ഇനി മലയാളം പറയും. മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന അപ്ഡേറ്റുമായാണ് ജെമിനി എത്തിയിരിക്കുന്നത്. ശബ്ദനിർദേശങ്ങൾക്ക് ശബ്ദത്തിൽ തന്നെ മറുപടി നൽകുന്ന ‘കോൺവർസേഷണൽ എഐ ഫീച്ചർ’ ആണ് പുതിയ […]

whatsapp

വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും

October 3, 2024 Correspondent 0

വീഡിയോ കോളുകൾ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. വീഡിയോ കോളുകൾക്ക് ഇഫക്ടുകൾ ചേർക്കാൻ കഴിയുന്ന ഫിൽറ്റർ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമാണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് […]