ഡിസപ്പിയറിംഗ് മെസ്സേജുകൾ ഓൺ ചെയ്തിട്ടുള്ള ഐഫോണുകളിൽ ഇനിമുതൽ വാട്സ്ആപ്പ് ചിത്രങ്ങളും മറ്റും സേവ് ചെയ്യണ്ട ആവശ്യമില്ല. ഡിസപ്പിയറിംഗ് മെസ്സേജ് ഉപയോഗിക്കുന്ന ഐഫോണുകളിൽ വാട്സ്ആപ്പ് ഫോട്ടോകളും വീഡിയോകളും ഓട്ടോമാറ്റിക്കായി സേവ് ചെയ്തിരുന്നു. എന്നാൽ ഇത് സന്ദേശങ്ങൾ അയയ്ക്കുന്ന ആളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചത്. വാട്സ്ആപ്പ് ഫീച്ചർ ട്രാക്കറായ വെബീറ്റാഇൻഫോ ആണ് ഈ ഫീച്ചറിനെ കുറിച്ചുള്ള വാത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്.
കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്യാത്ത ഫോൺ നമ്പറുകളുള്ള വ്യക്തിയെ വാട്സ്ആപ്പില്‍ നിന്ന് നേരിട്ട് ബന്ധപ്പെടുവാൻ സാധിക്കുന്ന പുതിയ ഫീച്ചറുകളും വാട്സ്ആപ്പില്‍ ഒരുങ്ങുന്നുണ്ട്.
Leave a Reply