ഇനിമുതൽ ട്വിറ്ററിലെ ട്വീറ്റുകൾക്കും സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്താനുള്ള അവസരം ട്വിറ്റർ ഉപയോക്താക്കൾക്ക് നൽകുന്നു ഫോളോവേഴ്സ് കൂടുതലുള്ള അക്കൗണ്ട് ഉടമകൾക്ക് തങ്ങളുടെ കണ്ടന്റ് അല്ലെങ്കിൽ ട്വീറ്റുകൾ കാണുന്ന ഫോളോവേഴ്സ് നിന്നും ഒരു നിശ്ചിത തുക ഈടാക്കുവാൻ ട്വിറ്റർ അവസരം നൽകുന്നു ഇതിൽ ഒരു ചെറിയ പങ്ക് ട്വിറ്റെറിനു ലഭിക്കുകയും ചെയ്യും ഡിസ്‌നി ഹോട്ട്സ്റ്റാർ പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഈ രീതി നിലവിലുള്ളതാണ് സൂപ്പർ ഫോളോ വഴി ട്വിറ്റർ വരുമാനം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്നു അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ട്വിറ്റർ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.
Leave a Reply