ഫേസ്ബുക്കിന്റെ കീഴിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് കളിലൊന്നായ ” privacy policy ” ഉപയോക്താക്കളിൽനിന്ന് ഒരുപാട് വിമർശനം നേരിട്ടിരുന്നു എന്നാൽ തങ്ങളുടെ പോളിസിയുമായി മുന്നോട്ടു തന്നെ പോകുമെന്ന് വാട്സ്ആപ്പ് അറിയിച്ചു മെയ് 15ന് ശേഷവും വാട്സാപ്പിലെ പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് ആദ്യത്തെ നയം രണ്ടാമതായി വാട്സ്ആപ്പ് വാട്സാപ്പിലെ ചാറ്റ് ഹിസ്റ്ററിയും ഡേറ്റയും ഉൾപ്പെടെ ടെലിഗ്രാമിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്നൊരു നിർദ്ദേശവും വയ്ക്കുന്നുണ്ട്.മെയ് 15ന് ശേഷം പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് ഭാഗികമായി പ്രവർത്തനരഹിതമാവും. തുടർന്നു 120 ദിവസങ്ങൾക്ക് ശേഷം അക്കൗണ്ട് പൂർണമായും ഇൻ ആക്റ്റീവ് ആവുകയും ചെയ്യും പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് തുടർന്നു വാട്സാപ്പുമായി മുൻപോട്ട് പോകാൻ കഴിയില്ലെന്ന് സാരം.
Leave a Reply