വാർത്തകളും വിവരങ്ങളും ഏറ്റവും വേഗത്തിൽ ട്വീറ്റ് ചെയ്യപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ വോയിസ് മെസ്സേജ് എന്ന സംവിധാനത്തെ പരീക്ഷണാർഥത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് . ഇന്ത്യ ബ്രസീൽ ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ട്വിറ്റർ വോയിസ് മെസ്സേജുകൾ അനുവദിച്ചിരിക്കുന്നത് ഒരു പരീക്ഷണമെന്ന വിളിക്കാവുന്ന ഈ ഫീച്ചറിനെ ഇന്ത്യയിൽ ഘട്ടംഘട്ടമായി അവതരിപ്പിക്കുമെന്നാണ് ട്വിറ്റർ പറഞ്ഞത്.
പരമ്പരാഗതമായി ഒരു ടെക്സ്റ്റ് അധിഷ്ഠിത പ്ലാറ്റ്ഫോമായ ട്വിറ്റർ വോയിസ് മെസ്സേജ്കൾ കൊണ്ടുവരാൻ കാരണമായി പറയുന്നത് ഒരാളുടെ വികാരത്തെ അക്ഷരത്തേക്കാൾ ഉപരി ശബ്ദത്തിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നു ഇതിനു മുമ്പായി ഓഡിയോ ട്വീറ്റുകൾ ട്വിറ്റർ തന്നെ അവതരിപ്പിച്ചിരുന്നു.
Leave a Reply