ഇലക്ട്രോണിക് സിം ആദ്യമായി അവതരിപ്പിച്ച ആപ്പിൾ ഐ ഫോണിനു പുറമേ ഇന്ത്യയിലെ ടെലികോം കമ്പനികളും തങ്ങളുടെ സിം ഈ- സിമ്മിലേക്ക് മാറ്റാൻ കഴിയുമെന്ന് അറിയിച്ചു എയർടെൽ,ജിയോ,വി തുടങ്ങിയ ടെലികോം കമ്പനികളാണ് e-സിം ഇന്ത്യയിൽ അവതരിപ്പിച്ചത് എയർടെൽ, ജിയോ പൂർണമായും വി പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കും ഈ സിം ലഭ്യമാകും. E സിം അഥവാ എമ്പഡഡ് സിം എന്നാൽ പുരാതന സിംകാർഡ് സങ്കല്പത്തെ പൊളിച്ചെഴുതുന്നവയാണ് സ്മാർട്ട് ഫോണുകളുടെ മദർ ബോർഡിൽ തന്നെ പ്രതേക എമ്പഡഡ് സിം ചിപ്പ് ഉണ്ടാകും അതിനാൽ നിലവിലെ സിം കാർഡിന്റെ ആവശ്യം E സിം സപ്പോർട്ടഡ് ഫോണുകൾക്ക് വരുന്നില്ല കണക്ഷൻ മാറ്റിയാലും സിം മാറേണ്ട ആവശ്യവുമില്ല പ്രതേക ആപ്ലിക്കേഷൻസിന്റെ സഹായത്താൽ E സിം വർക്ക് ചെയ്യും നിലവിൽ ആപ്പിൾ, സാംസങ്, മോട്ടറോള, ഗൂഗിൾ തുടങ്ങിയ ഫോണുകൾക്ക് E- സിം സംവിധാനമുണ്ട്.
Leave a Reply