youtube

യൂട്യൂബ് വീഡിയോകൾ കണ്‍വേര്‍ട്ട് ചെയ്യാം

November 14, 2020 Correspondent 0

ഇന്ന് ഷോര്‍ട്ട് വീഡിയോകള്‍ക്ക് മികച്ച പ്രചാരമാണുള്ളത്. വീഡിയോ എഡിറ്റിംഗ് ആപ്പുകളും മികച്ച ക്യാമറ സ്മാര്‍ട്ട്ഫോണുകളുമുണ്ടെങ്കില്‍ ആര്‍ക്കും അനായാസം ഷോര്‍ട്ട് വീഡിയോകള്‍ തയ്യാറാക്കാന്‍ സാധിക്കുന്നതാണ്. ഇത്തരം ഷോര്‍ട്ട് വീഡിയോകള്‍ക്കായി യൂട്യൂബില്‍ നിന്നുള്ള പാട്ടുകളോ ശബ്ദങ്ങളോ ഡൗണ്‍ലോഡ് […]

nokia 800 4g

നോക്കിയയുടെ 4ജി ഫീച്ചര്‍ ഫോണുകള്‍

November 14, 2020 Correspondent 0

4ജി പിന്തുണയുള്ള നോക്കിയയുടെ ഏറ്റവും പുതിയ ഫീച്ചര്‍ ഫോണുകളായ നോക്കിയ 8000, നോക്കിയ 6300 ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറങ്ങിയിരിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 210 പ്രോസസ്സറിൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് 1500എംഎഎച്ച് റിമൂവബിള്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. നോക്കിയ 8000 […]

youtube rewind 2020

റിവൈൻഡ് വീഡിയോ പങ്കുവയ്ക്കുന്നില്ലെന്ന് യൂട്യൂബ്

November 14, 2020 Correspondent 0

വർഷാവസാനം പതിവായി പങ്കുവയ്ക്കപ്പെട്ടിരുന്ന റിവൈൻഡ് വീഡിയോ ഇക്കുറി പോസ്റ്റ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് യൂട്യൂബ്. അതാത് വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതൽ പേർ കണ്ട വീഡിയോകളും ഏറ്റവും പോപ്പുലറായ ക്രിയേറ്റർമാരേയും എല്ലാം ചേർത്താണ് യൂട്യൂബ് റിവൈൻഡ് വീഡിയോ […]

messenger vanish feature

മെസഞ്ചറില്‍ ‘വാനിഷ് മോഡ്’

November 14, 2020 Correspondent 0

വാട്‌സ്ആപ്പിൽ അപ്രത്യക്ഷമാകുന്ന സന്ദേശ സവിശേഷത അവതരിപ്പിച്ചതിന് ശേഷം, സമാനമായ ഒരു സവിശേഷത മെസഞ്ചർ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കാൻ ഫെയ്സ്ബുക്ക് തയ്യാറാകുകയാണ്. വാനിഷ് മോഡ് എന്ന പുതിയ സവിശേഷത, പേര് സൂചിപ്പിക്കുന്നത് പോലെ, റിസീവർ സന്ദേശം വായിച്ചശേഷം […]

instagram shop reels

ഇൻസ്റ്റഗ്രാമില്‍ ഷോപ്പ്, റീൽസ് ടാബുകൾ

November 14, 2020 Correspondent 0

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം അതിന്‍റെ ഹോം സ്‌ക്രീനിൽ ഒരു റീൽസ് ടാബും ഷോപ്പ് ടാബും അവതരിപ്പിച്ചുകൊണ്ട് പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള സ്രഷ്‌ടാക്കളിൽ നിന്ന് ഹ്രസ്വ വീഡിയോകൾ കണ്ടെത്തുന്നതിനാണ് റീൽസ് ടാബ് […]

pubg

പബ്ജി ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു

November 13, 2020 Correspondent 0

പബ്ജി മൊബൈല്‍ ഗെയിം ഇന്ത്യയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ്. സുരക്ഷയും സ്വകാര്യതാ ആശങ്കകളും ലഘൂകരിക്കുന്നതിനായി പബ്ജിയുടെ നിര്‍മ്മാതാക്കൾ പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരിലാണ് പുതിയ ഗെയിം അവതരിപ്പിക്കുന്നത്. ഇന്ത്യൻ കളിക്കാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻ‌ഗണന […]

google photos

ഗൂഗിള്‍ ഫോട്ടോസ് സൗജന്യസേവനം നിര്‍ത്തുന്നു

November 13, 2020 Correspondent 0

ഗൂഗിൾ ഫോട്ടോസിന്‍റെ ക്ലൗഡ് സ്റ്റോറേജ് സൗജന്യ സേവനം അവസാനിപ്പിക്കുന്നു. 15 ജിബിയ്ക്ക് മുകളിലുള്ള സ്റ്റോറേജിന് ഇനി മുതൽ പണം നൽകണമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. 2021 ജൂൺ മാസം ഒന്നാം തീയതി മുതൽ ഇത് നടപ്പിൽ […]

samsung exynos 1080

സാംസങിന്‍റെ ആദ്യ 5എൻ‌എം ചിപ്പ്സെറ്റ്

November 13, 2020 Correspondent 0

സാംസങ്, തങ്ങളുടെ എക്‌സിനോസ് മിഡ് റെയ്ഞ്ച് ശ്രേണിയിൽ ആദ്യത്തെ 5എൻഎം ചിപ്പ്സെറ്റ് പുറത്തിറക്കിയിരിക്കുന്നു. എക്‌സിനോസ് 1080 എന്ന പേരില്‍ സ്മാർട്ട്‌ഫോണുകൾക്കായി അവതരിപ്പിച്ചിട്ടുള്ള ഈ മിഡ്‌റെയ്ഞ്ച് ചിപ്പ്‌സെറ്റിന് 200എംപി സിംഗിൾ ക്യാമറ അല്ലെങ്കിൽ ഡ്യുവൽ 32 […]

apple mac book

മാക്കിൽ കണ്‍ട്രോള്‍ സെന്‍റര്‍ ഉപയോഗിക്കാം

November 12, 2020 Correspondent 0

മാക്കിലെ കണ്‍ട്രോള്‍ സെന്‍റര്‍ എല്ലാ സിസ്റ്റം ടോഗിളുകളും ഏകീകൃത ഡ്രോപ്പ്-ഡൗൺ മെനുവിൽ ക്രമപ്പെടുത്തുന്നു. കൂടാതെ, ഡാർക്ക് മോഡ്, പ്ലേ നൗ എന്നിവ പോലുള്ള പുതിയ സവിശേഷതകളിലേക്ക് ഉപയോക്താവിന് എളുപ്പത്തില്‍ പ്രവേശനം ലഭ്യമാക്കുകയും ചെയ്യുന്നു. മാക്കിലെ […]

apple arm processor

ആപ്പിളിന്‍റെ ARM അധിഷ്ഠിത പ്രോസസ്സര്‍

November 12, 2020 Correspondent 0

ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കംപ്യൂട്ടിംഗില്‍ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ടെക്നോളജി ഭീമനായ ആപ്പിൾ. ഇതിന്‍റെ മുന്നൊരുക്കമെന്നോണം ഇന്‍റല്‍ പ്രോസസ്സറുകളെ ഒഴിവാക്കി സ്വന്തം പ്രോസസ്സര്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. പുതിയ ചിപ്പിന് ആപ്പിൾ എം1 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. […]