google photos collage

ഗൂഗിള്‍ ഫോട്ടോസില്‍ കൊളാഷ് ഡിസൈനുകള്‍

November 30, 2020 Correspondent 0

ഗൂഗിളിന്‍റെ ഫോട്ടോ സ്റ്റോറേജിംഗ് സേവനമായ ഗൂഗിള്‍ ഫോട്ടോസിൽ ചിത്രങ്ങൾ ശേഖരിക്കാൻ സാധിക്കുന്നതിനൊപ്പം മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും. ഇപ്പോഴിതാ ഗൂഗിൾ ഫോട്ടോസില്‍ പുതിയ കൊളാഷ് ഡിസൈനുകൾ അവതരിപ്പിച്ചിരിക്കുന്നു. […]

whatsapp secured how to make

വാട്സ്ആപ്പ് സ്റ്റാറ്റസ് കാണാതെ കാണാം

November 30, 2020 Correspondent 0

വാട്സ്ആപ്പ് സ്റ്റാറ്റസ് കാണുക എന്നത് ചിലരെ സംബന്ധിച്ച് ഇന്നൊരു വിനോദമായി മാറിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കും ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷൻ ഇൻസ്റ്റഗ്രാമും അടക്കം നിരവധി ആപ്ലിക്കേഷനുകൾ 24 മണിക്കൂർ കാലയളവിൽ മാത്രം പ്ലാറ്റ്ഫോമില്‍ ദൃശ്യമാകുന്ന സ്റ്റാറ്റസുകള്‍ അപ്‌ലോഡുചെയ്യാവുന്ന […]

instagram

ഇന്‍സ്റ്റാ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം

November 30, 2020 Correspondent 0

സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതിന്‍റെ ഭാഗമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുവാനോ താൽക്കാലികമായി ഡിസേബിൾ ചെയ്യുവാനോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അക്കൗണ്ട് ഡിലീറ്റിനായി റിക്വസ്റ്റ് നൽകി 30 ദിവസത്തിനുശേഷം നിങ്ങളുടെ അക്കൗണ്ടും അതിലെ […]

xiaomi redmi smartwatch

റെഡ്മിയുടെ ആദ്യ സ്മാർട്ട് വാച്ച്

November 28, 2020 Correspondent 0

റെഡ്മി നോട്ട് 9 പ്രോ 5ജി, റെഡ്മി നോട്ട് 9 5ജി, നോട്ട് 9 4ജി ഫോണുകൾക്കൊപ്പം കമ്പനി തങ്ങളുടെ ആദ്യ സ്മാർട്ട് വാച്ച് ചൈനയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഒന്നിലധികം ഫിറ്റ്നസ് സവിശേഷതകളും സ്മാർട്ട് സവിശേഷതകളുമുള്ള […]

xiaomi zmi powerbank

കൈകള്‍ക്ക് ചൂടുപകരാനും പവര്‍ബാങ്ക്

November 27, 2020 Correspondent 0

ഷവോമിയുടെ പുതിയ ഹാന്‍ഡ് വാമര്‍ പവര്‍ബാങ്ക് ചൈനയില്‍ അവതരിപ്പിച്ചിരിക്കുന്നു. പേര് സൂചിപ്പിക്കും പോലെതന്നെ തണുത്ത കാലാവസ്ഥകളിൽ ഉപയോക്താവിന്‍റെ കൈകളില്‍ ചൂടുപകരാനും ഈ ഉപകരണം പ്രയോജനകരമാകുന്നതാണ്. 5000എംഎഎച്ചിന്‍റെതാണ് ഷവോമി ZMI ഹാൻഡ് വാമർ പവർബാങ്ക്. 5W […]

jio pay

ഓണ്‍ലൈന്‍ സ്പോര്‍ട്സ് ടൂര്‍ണ്ണമെന്‍റുമായി ജിയോ

November 27, 2020 Correspondent 0

മൊബൈലിലൂടെയുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് രംഗത്ത് പുതിയ തന്ത്രവുമായി ഗെയിമിംഗ് പ്രേമികള്‍ക്ക് വേണ്ടി ‘ഫ്രീ ഫയര്‍ ഇ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്‍റ്’ നടത്തുകയാണ് ജിയോ. ജിയോമാര്‍ട്ട് ഗെയിമത്തോണ്‍ എന്നാണ് ടൂര്‍ണ്ണമെന്‍റിന് പേരിട്ടിരിക്കുന്നത്. കമ്പനിയുടെ ഗെയിം പ്ലാറ്റ്‌ഫോമിന് കീഴിലാണ് […]

moto g e 7

മോട്ടോ ഇ7 സ്മാര്‍ട്ട്ഫോണ്‍

November 27, 2020 Correspondent 0

ഏതാനും മാസങ്ങൾക്ക് മുന്‍പ് ഇന്ത്യയിൽ പുറത്തിറങ്ങിയ മോട്ടോ ഇ7 പ്ലസിന്‍റെ അടുത്തപതിപ്പായി മോട്ടോ ഇ7 സ്മാര്‍ട്ട്ഫോണ്‍ യൂറോപ്പില്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. മീഡിയ ടെക്ക് ഹീലിയോ G25 Soc പ്രോസസ്സറും 48 മെഗാപിക്സൽ ക്യാമറയുമാണ് മോട്ടോ […]

tooter twitter alternative

ട്വിറ്ററിന് പകരകാരൻ ടൂട്ടർ

November 26, 2020 Correspondent 0

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന് പകരക്കാരനായി ഇന്ത്യയുടെ ടൂട്ടര്‍. രാജ്യത്തിന്റെ സ്വന്തം സമൂഹമാധ്യമമായ ടൂട്ടറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. ശംഖുനാദം എന്ന് അർത്ഥം വരുന്ന ടൂട്ടര്‍ […]

vivo 20pro 5g

വിവോ വി 20 പ്രോ ഇന്ത്യയിലേക്ക്

November 26, 2020 Correspondent 0

വി 20, വി 20 എസ്ഇ സ്മാർട്ട്ഫോണുകളുടെ അവതരണശേഷം വിവോ ഈ വർഷത്തെ തങ്ങളുടെ ഏറ്റവും ശക്തമായ വി സീരീസ് ഉപകരണമായ വി 20 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കുവാൻ ഒരുങ്ങുന്നു. വി 20 യേക്കാൾ […]

samsung odyssey g9

സാംസങിന്റെ കേർവ്ഡ് ഗെയ്മിംഗ് മോണിറ്ററുകൾ

November 26, 2020 Correspondent 0

സാംസങ് പുതിയ കേർവ്ഡ് ഒഡീസി ജി9, ജി7 ഗെയിമിംഗ് മോണിറ്ററുകൾ ഇന്ത്യയിൽ പുറത്തിറക്കി. സിഇഎസ് 2020 ൽ ആണ് കമ്പനി ഈ ഗെയ്മിംഗ് മോണിറ്ററുകൾ ആദ്യമായി അവതരിപ്പിച്ചത്. ഗെയിമിംഗ് മോണിറ്ററുകളുടെ പുതിയ ശ്രേണി രണ്ട് […]