vivo s prime

ഡയമണ്ട് ആകൃതിയിലുള്ള ക്വാഡ് ക്യാമറ സവിശേഷതയുമായി വിവോ എസ് 1 പ്രൈം

August 17, 2020 Correspondent 0

വിവോയുടെ പുതിയ സ്മാർട്ട്‌ഫോൺ എസ് 1 പ്രൈം പുറത്തിറങ്ങിയിരിക്കുന്നു. 8 ജിബി റാം, സ്നാപ്ഡ്രാഗൺ 665 SoC, 128 ജിബി സ്റ്റോറേജ് എന്നീ സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 9 പൈ ഓഎസിലാണ് പ്രവർത്തിക്കുന്നത്. […]

nokia 5.3

നോക്കിയ 5.3 ഇന്ത്യൻ വിപണിയിലേക്ക്

August 17, 2020 Correspondent 0

ആഗോള വിപണിയിൽ പുറത്തിറക്കിയിരിക്കുന്ന നോക്കിയ 5.3 സ്മാർട്ട്ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. അവതരണം ഉടൻ ഉണ്ടെന്ന സൂചന നൽകി പുതിയ നോക്കിയ 5.3 ഇതിനകം തന്നെ കമ്പനിയുടെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ അവതരിപ്പിക്കപ്പെട്ടതിനാൽ […]

google logo google

ഗൂഗിൾ ക്രോം ടാബുകൾ എങ്ങനെ സേവ് ചെയ്യാം

August 17, 2020 Correspondent 0

ഓൺലൈനിലെ സേർച്ചിംഗിനിടയിൽ, പിന്നീട് റഫർ ചെയ്യാൻ ആഗ്രഹിക്കുന്ന ഒന്നിലധികം പേജുകൾ നിങ്ങൾ കണ്ടേക്കാം. അത്തരത്തിലുള്ള ക്രോം ടാബുകൾ സംരക്ഷിക്കുന്നതിന് ഇനിപ്പറയുന്ന രീതികൾ ഉപയോഗിക്കാം. ക്രോമിൽ ഒന്നിലധികം ടാബുകൾ ബുക്ക്മാർക്ക് ചെയ്യുക ക്രോമിൽ ഒരു ബുക്ക്മാർക്ക് […]

android

ആൻഡ്രോയിഡിലെ സമയക്രമീകരണത്തിൽ മാറ്റം വരുത്താം

August 17, 2020 Correspondent 0

ആൻഡ്രോയിഡ് ഫോണുകളിൽ ഡിഫോൾട്ടായി സമയം ക്രമീകരിച്ചിരിക്കുന്നത് 12 മണിക്കൂർ ഫോർമാറ്റിൽ ആണ്. സമയം രണ്ടായി വിഭജിക്കുന്നത് യു‌എസിൽ സാധാരണമാണെങ്കിലും, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത് അങ്ങനെയല്ല. ഈ സമയ ക്രമീകരണത്തിൽ മാറ്റം വരുത്താനുള്ള സംവിധാനവും […]

amazon

ആമസോണിന്റെ ഓൺലൈൻ ഫാർമസി ബെംഗളൂരുവിൽ

August 16, 2020 Correspondent 0

ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ബെംഗളൂരു നഗരത്തിൽ ഒരു ഓൺലൈൻ ഫാർമസി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ആമസോൺ ഫാർമസി എന്ന ഓൺ‌ലൈൻ മരുന്നു വിൽപ്പനശാലയിൽ ഓവർ-ദി-കൗണ്ടർ, കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങൾ, പരമ്പരാഗത ഇന്ത്യൻ […]

e healthcare

രാജ്യത്ത് പുതിയ ഡിജിറ്റൽ ആരോഗ്യ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു

August 16, 2020 Correspondent 0

ഇന്ത്യയുടെ 74- മത് സ്വാതന്ത്ര ദിനാഘോഷ ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി രാജ്യത്ത് നടപ്പിലാക്കാൻ ഒരുങ്ങുന്ന ഡിജിറ്റൽ ആരോഗ്യ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നു. രാജ്യത്തെ എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകുന്ന ദേശീയ […]

hasselblad camera

ഹസ്സെൽബ്ലാഡ് 907X 50C മീഡിയം ഫോർമാറ്റ് ക്യാമറ

August 15, 2020 Correspondent 0

സ്വീഡിഷ് ക്യാമറ നിർമ്മാതാക്കളായ ഹസ്സെൽബ്ലാഡ്  2019 ജൂണിൽ അവതരിപ്പിച്ച തങ്ങളുടെ മീഡിയം ഫോർമാറ്റ് ക്യാമറ  907X 50C  ഇപ്പോൾ വിപണിയിൽ ലഭ്യമാക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നു. ഹസ്സെൽബ്ലാഡ് 907X 50C 50 മെഗാപിക്സൽ സി‌എം‌ഒ‌എസ് മീഡിയം […]

zoom

വീഡിയോകോൾ മികവുറ്റതാക്കാൻ സൂമിലെ പുതിയ സവിശേഷതകൾ

August 15, 2020 Correspondent 0

ലോകത്തിലെ ഏറ്റവും ജനപ്രിയ വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് സൂം. കോവിഡ് -19 പാൻഡെമിക് മൂലമുണ്ടായ ലോക്ക്ഡൗൺ സമയത്ത് ഓഫീസ് ജോലിക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിർബന്ധിതരായതിനാൽ സൂമിന് പ്രചാരമേറി. കഴിഞ്ഞ കുറച്ച് […]

gmail

ജിമെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള മാർഗ്ഗമിതാ..

August 15, 2020 Correspondent 0

ഒരു ഗൂഗിൾ അക്കൗണ്ട്  ഉണ്ടെങ്കിൽ ഗൂഗിളിന്റെ എല്ലാ സേവനങ്ങളും ഉപയോഗിക്കാനുള്ള കഴിവ് നിങ്ങൾക്ക് ലഭ്യമാകുന്നതാണ്. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും ഒരു ജിമെയിൽ അക്കൗണ്ട് എങ്കിലും ഉണ്ടാകും. ഏതെങ്കിലുമൊരു  സാഹചര്യത്തിൽ നിങ്ങളുടെ അക്കൗണ്ട് പൂർണ്ണമായും ഇല്ലാതാക്കേണ്ടതായി […]

telegram

ടെലിഗ്രാമിന്റെ പുതിയ വീഡിയോ കോളിംഗ് സവിശേഷത

August 15, 2020 Correspondent 0

വാട്സ്ആപ്പ് ഉൾപ്പെടെയുള്ള മിക്ക എതിരാളികൾക്കും തുല്യമായ ഒരു സവിശേഷത അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് ടെലിഗ്രാം.  അതിന്റെ മുന്നൊരുക്കമായി ഉടൻതന്നെ ഒരു വീഡിയോ കോളിംഗ് സവിശേഷത അവതരിപ്പിച്ചേക്കാം. കമ്പനിയുടെ ബീറ്റ പതിപ്പിൽ ഈ സവിശേഷത കണ്ടെത്തിയതായാണ് ടെക് […]