അണ്ടർ സ്ക്രീൻ ക്യാമറ ‌ഫോണിന് പേറ്റന്റ് കരസ്ഥമാക്കി ഷവോമി

xiaomi

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി അണ്ടർ സ്‌ക്രീൻ ക്യാമറയുള്ള പുതിയ സ്മാർട്ട്‌ഫോണിന് പേറ്റന്റ് കരസ്ഥമാക്കിയിരിക്കുന്നു. 2019 ഏപ്രിലിലാണ് ഇത്തരമൊരു ഡിസൈൻ സി‌എൻ‌ഐപി‌എ (China Intellectual Property Administration )-യിൽ ഷവോമി ഫയൽ ചെയ്തത്.  ഷവോമി മി 10 ൽ ഉള്ളതുപോലുള്ള വളഞ്ഞ സ്ക്രീൻ ആയിരിക്കില്ല. പകരം, അത് ഒരു ഫ്ലാറ്റ് ഡിസ്പ്ലേ ആയിരിക്കുമെന്നാണ് ലെറ്റ്സ്ഗോ ഡിജിറ്റൽ പേറ്റന്റിനെ സംബന്ധിച്ച് അഭിപ്രായപ്പെടുന്നത്. അതുകൂടാതെ, മുകളിൽ ഇടത്തുവശത്തോ മധ്യത്തിലോ ആയിരിക്കും ക്യാമറ സജ്ജീകരണം എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*