
കേരള സ്റ്റേറ്റ് റൂട്രോണിക്സ് നിലവിൽ നടത്തിവരുന്ന സോഫ്റ്റ്വെയർ, ഹാർഡ്വെയർ, മൾട്ടിമീഡിയ എന്നീ മേഖലകളിലുള്ള കോഴ്സുകളും, ആക്ടിവിറ്റി ക്യാമ്പും ടാലി-യുമായി ചേർന്ന് നടത്തുന്ന ടാലി ജോയിന്റ് സര്ട്ടിഫിക്കേഷന് കോഴ്സുകളും, നൂതന മേഖലയിലുള്ള Artificial Intelligence (AI) and Deep Learning with Tensor Flow, Data Science Certification Course Using R, Big Data Hadoop Certification Training, Python Spark Certification Training using PySpark, Natural Language Processing with Python Certification, Machine Learning Certification Training using Python, IoT Certification Training on Azure, Mobile App Testing using Appium , Microsoft Certified Expert: Azure Solutions Architect (AZ-300) തുടങ്ങിയ കോഴ്സുകളും ലൈവ് ഇന്ററാക്ടീവ് ഓൺലൈന്‍ കോഴ്സുകളായി സംസ്ഥാനമൊട്ടാകെ 2020 ജൂൺ 1 മുതൽ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനുമായി www.rutronixonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Leave a Reply