കോവിഡ്-19 ന്റെ ആഘാതം കാരണം രാജ്യവ്യാപകമായി ലോക്ക്ഡൗൺ ആയതിനാൽ ഉപഭോക്തൃ ഡ്യൂറബിളുകളും ടെക്നോളജി ബ്രാൻഡുകളും ഉൽപ്പന്ന വാറന്റി നീട്ടിനൽകികൊണ്ടിരിക്കുകയാണ്. പുതുതായി തായ്‌വാൻ ആസ്ഥാനമായ പ്രമുഖ ഗെയിമിംഗ് ബ്രാൻഡായ എംഎസ്‌ഐയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. 2020 മാർച്ച് 15 നും മെയ് 31 നും ഇടയിൽ വാറന്റി അവസാനിക്കപ്പെടുന്ന ലാപ്‌ടോപ്പ് ഉൽപ്പന്ന വിഭാഗത്തിൽ കമ്പനി മൂന്ന് മാസത്തെ വിപുലീകരണമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
Leave a Reply