ഗൂഗിൾ 3D അനിമലിലൂടെ മൃഗങ്ങളെ കാണാം

ഗൂഗിളിന്റെ 3D അനിമലിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ ഭാഗമായി മൃഗങ്ങളെ കാണാനുള്ള മാർഗ്ഗം ഇതാ.

സ്റ്റെപ്പ് 1: ഗൂഗിൾക്രോം തുറന്ന് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മൃഗത്തിന്റെ പേര് ടൈപ്പുചെയ്യുക.

സ്റ്റെപ്പ് 2: താഴേക്ക് സ്ക്രോൾ ചെയ്ത് “വ്യൂ ഇൻ 3D” ടാപ്പുചെയ്യുക.

സ്റ്റെപ്പ് 3: നിങ്ങളുടെ ഫോൺ തറയിൽ പോയിന്റ് ചെയ്ത് ചുറ്റും നീക്കുക, തുടർന്ന് നിർദ്ദേശങ്ങൾക്കനുസരിച്ച്  ഫോൺ ചലിപ്പിച്ച് ആ മൃഗത്തിന്റെ രൂപം മുറിയിൽ ദൃശ്യമാകുന്നതുവരെ കാത്തിരിക്കുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*