ക്വാഡ് ക്യാമറയും 5020 mAh ബാറ്ററിയും ഉള്ള ഷവോമി റെഡ്മി 10x

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി പുതിയ സ്മാർട്ട്‌ ഫോൺ റെഡ്മി 10X പ്രഖ്യാപിച്ചു. 6.53ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഡിസ്പ്ലേ, 6GB റാം ,128GB ഇന്റേണൽ സ്റ്റോറേജ്, 48എംപി മെയിൻ സെൻസർ, കൂടാതെ, 8എംപി അൾട്രാ-വൈഡ്-ആംഗിൾ-ലെൻസ്‌,  2എംപി മാക്രോ ലെൻസ്‌, 2എംപി ഡെപ്ത്ത് സെൻസർ എന്നിവ ഉൾപ്പെട്ട റിയർ ക്യാമറ,13എംപി സെൽഫി ക്യാമറ,5020 mAh ബാറ്ററി എന്നിവ പ്രധാന സവിശേഷതകളാണ്. 512ജിബി വരെ ഉള്ള മൈക്രോ SD കാർഡ് ഇതിൽ സപ്പോർട്ട് ചെയ്യുന്നു. എല്ലാ റെഡ്മി ഡിവൈസ് പോലെ തന്നെ ഡ്യുവൽ സിം ആയിട്ടാണ് ഇതും വരുന്നത്. ഇന്ത്യൻ മാർക്കറ്റിൽ 10750 രൂപ വിലയാണ് ഹാൻഡ്സെറ്റിന് പ്രതീക്ഷിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*