മണി ഇൻ എക്സൽ എന്നാ പേരിൽ ഒരു മണി മാനേജ്മെന്റ് അപ്ലിക്കേഷൻ പുറത്തിറക്കും എന്ന് മൈക്രോസോഫ്ട് അറിയിച്ചു. മൈക്രോസോഫ്ട് 365ന്റെ ഭാഗമായിട്ട് ആയിരിക്കും ഈ ഒരു അപ്ലിക്കേഷൻ. മൈക്രോസോഫ്ട് എക്സലിൽ ലഭ്യമായ നിരവധി സവിശേഷതകളും ഗുണങ്ങളും ഈ ഒരു പതിയ അപ്പ്ലിക്കേഷനിൽ പ്രതിഫലിപ്പിക്കും. പുതിയ അപ്ലിക്കേഷൻ ഉപയോഗിച്ച് വാങ്ങലുകളും നിക്ഷേപങ്ങളും ഓരോ അക്കൗണ്ട് കളുടെയും ബാലൻസും എന്നിവ ട്രാക്ക് ചെയാൻ കഴിയും, ഇതിനായി അവരുടെ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ആപ്പുമായി ലിങ്ക് ചെയ്യണം. ഇതിലൂടെ ഉപയോക്താക്കളുടെ ചെലവിലെ ട്രെൻഡുകളും പാറ്റേണുകളും തിരിച്ചറിയാൻ, മികച്ച രീതിയിൽ പണം ലാഭിക്കാൻ സഹായിക്കും
Leave a Reply