മരിയാനാ വെബ്

നാം ദിവസേന ഗൂഗിൾ പോലുള്ള വെബ് ബ്രൗസറുകൾ മുഖേന സന്ദർശിക്കുന്നത് യഥാർത്ഥ ഇന്റർനെറ്റ് വെറും 16% മാത്രമാണ്. അതായത് ഇന്റർനെറ്റ് എന്നത് കടലാഴങ്ങളിൽ കിടക്കുന്ന ഒരു മഞ്ഞുമലയുടെ ഉപമിച്ചാൽ. അതിൽ മുകൾ ഭാഗത്ത് കാണുന്ന ഭാഗം മാത്രമാണെന്ന് നിത്യവും സന്ദർശിക്കുന്ന ഇന്റർനെറ്റിൽ അടയാളപ്പെടുത്തുന്നത്. എന്നാൽ ആഴങ്ങളിൽ കിടക്കുന്ന ഇന്റർനെറ്റ് ബാക്കി 84% തീർത്തും മറ്റൊരു വിചിത്രലോകം ആണ്. വളരെ നിഗൂഢമായ കാര്യങ്ങൾ ആണ് അവിടെ അരങ്ങേറുന്നത്. ലോകത്തിലെ ഏറ്റവും ആഴമേറിയ വിവരങ്ങളും നിഗൂഢമായ ആക്ടിവിറ്റികൾ നേരിടുന്ന ഇന്റർനെറ്റിൽ ഏറ്റവും ആഴമുള്ള ഭാഗമാണ് മരിയാന വെബ്. ഇത് ഇന്റർനെറ്റിലെ ഡാർക്ക്‌ വെബിന്റെ അടിത്തട്ടാണ്. സ്പെഷ്യൽ സെക്യൂരിറ്റി ലെയറുകൾ മുഖേന സംരക്ഷിതമായ ഇവർ സാധാരണ ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യുക അസാധ്യമാണ്. പല വിലപിടിപ്പുള്ള രഹസ്യ ഏജൻസി വിവരങ്ങളും ഗവൺമെന്റ് റെക്കോർഡുകളും നിയമപരമല്ലാത്ത പ്രവർത്തിക്കുൽ ഉൾപ്പെടെ ഡാർക്ക്‌ വെബ് ഇന്റർനെറ്റ്‌ ലോകത്തിനുതന്നെ ഇന്ന് വളരെ വലിയ അത്ഭുതമാണ്. ഡാർക്ക് വെബ്ബിലെ സിൽക്ക് റോഡ് എന്ന വെബ്സൈറ്റ് ഏറെ പ്രസിദ്ധി ആർജ്ജിച്ച വെബ്സൈറ്റ് ആയിരുന്നു. ഇതിൽ മുഴുവൻ ഡ്രഗ് ട്രാഫിക്കിങ്, വെപ്പൺ ട്രാഫിക്കിങ് മുതലായ ബ്ലാക്ക് മാർക്കറ്റ് ആക്ടിവിറ്റികളാണ് നടന്നുകൊണ്ടിരിക്കുന്നത്, നമ്മുടെ ആമസോൺ, flipkart, സൈറ്റുകൾ പോലെ കള്ളക്കടത്തിനു വേണ്ടിയുള്ള ഈ സൈറ്റിൽ ദിവസവും കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നാണ് വിൽക്കപ്പെടുന്നത്. രഹസ്യാന്വേഷണ ഏജൻസിയായ FBI 2013-ൽ സൈറ്റിന്റെ ചുരുളയിച്ചക്കിലും എങ്കിലും വീണ്ടും മറ്റൊരു പേരിൽ ഇത് പ്രത്യക്ഷപ്പെട്ടുകയുണ്ടായി. ഡാർക്ക്‌ വെബിലേക്കു ടോർ ബ്രൗസർ പോലുള്ള പ്രത്യേക ബ്രൗസറുകൾ മുഖേനയാണ് ആക്സസ് ചെയാൻ കഴിയുക. അതിൽ തന്നെ പല ആക്സസ് ലയേറുകൾ കിടക്കുന്നു. ഒരു പിടിമുന്നിൽ ഡാർക്ക്‌ വെബിന്റെ അതിതട്ടായ മരിയാന വെബ് ടോൾ സൈറ്റുകൾ മുഖേന പോലും സന്ദർശിക്കുക അസാധ്യമാണ്. അവ ഹാക്കർമാരിൽ മാത്രമേ സാധ്യമാകൂ. ഇലുമിനാറ്റി പോലുള്ള രഹസ്യ ഗ്രൂപ്പുകളുടെ ബേസ് മരിയാന വെബ്ബിൽ ആണെന്ന് പറയപ്പെടുന്നു. സാധാരണ ബ്രൗസിംഗ് ഡിവൈസുകൾ മുഖേന ആർട്സ് ചെയ്യാൻ സാധിക്കാത്ത മരിയാന വെബ് ലോകത്തിലെ ഏറ്റവും ഫാസ്റ്റ് പ്രോസസ്സിംഗ് സ്പീഡ് ഉള്ള സൂപ്പർ കമ്പ്യൂട്ടർ മുഖേന മാത്രമേ സാധിക്കുക ഉള്ളു. പല രഹസ്യ ഗവൺമെന്റ് ഇൻഫർമേഷൻ ചാരപ്രവർത്തനങ്ങൾ ഉൾപ്പെട്ട ഗവൺമെന്റ് കൾ പോലും നിരോധിക്കാൻ ഭയപ്പെടുന്നതിന്റെ കാരണം അവരുടെ വിവരങ്ങൾ പോലും ഏറെക്കുറെ ഇതിൽ ഉൾപ്പെടുന്ന അതുകൊണ്ടാണ്. ബൈനറി കോഡുകൾ മുഖേനയുള്ള ഭീഷണികളും ദൃശ്യങ്ങളും ആണ് മരിയാന വെബിലേക്ക് കടക്കുന്നവരെ കാത്തിരിക്കുന്നത്. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*