ലോക്ക് ഡൌൺ നീട്ടിയതിനെ തുടർന്ന് ലെനോവയുടെ കസ്റ്റമർ സർവീസ് മറ്റു പിസി ഉപയോക്താക്കൾക്കും മെയ് 3വരെ ലഭ്യമാണ്. 24/7 മണിക്കൂർ ടെക്നിക്കൽ സപ്പോർട്ട് ആണ് ലെനോവോ നൽകുന്നത്.
ബേസിക് ഓപ്പറേറ്റിംഗ് സിസ്റ്റം ട്രബിൽഷൂട്ടിംഗ്, ഡിവൈസ് ഇൻസ്റ്റാളേഷൻ തുടങ്ങിയവയിലാണ് ഈ സേവനം. ഈ സേവനം ലഭ്യമാവാൻ ലെനോവയുടെ ട്രോൾ ഫ്രീ നമ്പർ ആയ 1800 419 5233 വിളിക്കുക.
Leave a Reply