ലോക്കഡോൺ കാലത്ത് വർധിച്ചു വരുന്ന ഗാർഹിക പീഡനം തടയാൻ കേരള സർക്കാരിന്റെ വാട്സ്ആപ്പ് ഹെല്പ് ലൈൻ. 9400080292 എന്നാ നമ്പറിൽ വിളിച്ചു പരാതി നൽകാം, ഈ സേവനം 24 മണിക്കൂർ ലഭ്യമാണ്. ലോക്ക് ഡൌൺ കാലത്ത് ഗാർഹിക പീഡനങ്ങൾ വർധിച്ചതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന്, ഇവർ തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ സാമൂഹിക നീതി വകുപ്പിന്റെ ആവശ്യത്തെ തുടർന്നാണിത്. Directorate of women and child development ആണ് ഇതിനു നേതൃത്വം വഹിക്കുന്നത്.
Leave a Reply