ഇന്റർനെറ്റ് ഡേറ്റ പായ്ക്കുകൾ ആയിട്ടാണ് ഡേറ്റ സഞ്ചരിക്കുന്നത്. നാം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്ന ഫയലുകളും ഡേറ്റ് പായ്ക്കുകൾ ആയാണ് വെബ് സർവറിൽ കൂടി ഡൗൺലോഡ് ചെയ്യപ്പെടുന്നത്. നാം മൊബൈൽ വഴിയോ കമ്പ്യൂട്ടർ വഴിയോ സെർച്ച് ചെയ്യുന്ന ഫയൽ സർവറിൽ എത്താതിരിക്കപെടുകയും പായ്ക്കറ്റ് നഷ്ടം വരികയും ചെയ്യുന്നതിനെയാണ് ഇന്റർനെറ്റ് ബ്ലാക്ക് ഹോൾ എഫക്ട് എന്ന് അറിയപ്പെടുന്നത്. ഇവിടെ അജ്ഞാത കാരണങ്ങളാൽ ആ ഡേറ്റ മാറ്റ് വിളിക്കാൻ മറഞ്ഞുപോകുകയാണ്. സ്പേസിലെ ബ്ലാക്ക് ഹോൾ പോലെ ഇന്റർനെറ്റ് ബ്ലാക്ക് ഹോളിൽ ഡേറ്റാ പായ്ക്കറ്റുകൾ ഡ്രോപ്പ് ആകുന്നു. അതും ഡാറ്റ നഷ്ടപ്പെടാതെ പറ്റി സൂചനകൾ നൽകാതെ. 1991-ൽ നാസയുടെ സ്പേസ് മിഷൻ ഇടയിൽ എംപ്ലോയിസ് അയച്ച സുപ്രധാന മെയിലുകൾ അപ്രതീക്ഷിതം ആവുകയുണ്ടായി. ഇത് സെർവർ പ്രശ്നമാകുമെന്ന് അവർ വിശ്വസിച്ചു എങ്കിലും. പിന്നീട് ഇതേ പ്രശ്നം 2002 ലും ആവർത്തിക്കുക ഉണ്ടായി. ഇതിനെ കുറിച് പഠിച്ച ഗവേഷകൻ ഇത് ഹാക്കർമാരുടെ ഡേറ്റ മോഷണമാണെന്ന ചിലർ ഇത് ഏലിയൻ എഫക്ട് ആണെന്നും പറയുക ഉണ്ടായി. അപ്രതീക്ഷിതം ആകുന്ന പാക്കറ്റുകൾക്ക് മറ്റൊരു ഡെസ്റ്റിനേഷൻ പോയിന്റ് ഉണ്ടെന്ന് ചിലർ അമേരിക്കയിലെ അറിയപ്പെടാത്ത ഒരു ഐലൻഡിൽ വെച്ചാണ് പാക്കറ്റുകൾ നഷ്ടമാകുന്നത് എന്ന് വാദിച്ചു. പായ്ക്കറ്റ് നഷ്ടത്തെ പറ്റിയുള്ള വിവരം ഡേറ്റ സെന്റിങ് നെറ്റ്‌വർക്കിന് ലഭിക്കാതെയാണ് ഇവിടെ ഡേറ്റ പായ്ക്കുകൾ നഷ്ടമാകുന്നത് എന്നതിനാൽ ഇവ ഇന്നും ഇന്റർനെറ്റ് നിഗൂഢതയിൽ ഒന്നായി നിലനിൽക്കുന്നു. ഇന്റർനെറ്റ്നുള്ളിലെ ഇനി നിഗൂഢ ഡേറ്റ വേർഡ്സ് ഇന്നും ചുരുളഴിയാത്ത രഹസ്യം ആണ്.
Leave a Reply