ഫെയ്സ്ബുക്ക് ടൈംലൈനിൽ മറ്റുള്ളവരുടെ പോസ്റ്റ് ഒഴിവാക്കാം

നിങ്ങളുടെ  ഫെയ്സ്ബുക്ക് ടൈംലൈനിൽ ‌സുഹൃത്തുക്കൾ പോസ്റ്റ്‌ ചെയ്യുന്നത് നിർത്തുന്നതിനായി സെറ്റിംഗ്സിൽ ചെറിയ മാറ്റങ്ങൾ വരുത്താം. അത് എപ്രകാരമെന്ന് നോക്കാം…

  • ഫെയ്സ്ബുക്ക് ഹോംപേജിന്റെ, മുകളിൽ വലത് വശത്ത് ഉള്ള arrow ഐക്കണിൽ ക്ലിക്ക് ചെയ്യുക.
  • ഡ്രോപ്പ് ഡൗൺ മെനുവിൽ ഉള്ള “Settings” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • സ്ക്രീനിലെ ഇടതുവശത്തുള്ള പാനൽ ഉപയോഗിച്ച് ടൈംലൈൻ, ടാഗിംഗ് വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക.
  • താഴേക്ക് സ്ക്രോൾ ചെയ്തു ടൈംലൈൻ കണ്ടെത്തുക> ഇതിൽ നിങ്ങളുടെ ടൈംലൈനിൽ ആർക്കാണ് പോസ്റ്റ് ചെയ്യാൻ കഴിയുക എന്ന് നിശ്ചയിക്കാനുള്ള  ഓപ്ഷൻ ഉണ്ടാവും.
  • Edit” ക്ലിക്ക് ചെയ്യുക.
  • ടൈംലൈൻ ലോക്ക് ചെയ്യാൻ വേണ്ടി “Only Me” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*