എല്ലാ ഉപയോക്താക്കൾക്കുമായി മീറ്റ് വീഡിയോ കോൺഫറൻസിംഗ് ആപ്പ് സൗജന്യമാക്കുന്നു

ഗൂഗിളിന്റെ സ്വന്തം വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ ആഗോളതലത്തിൽ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാക്കുന്നു എന്ന് സെർച്ച് എഞ്ചിൻ ഭീമൻ പ്രഖ്യാപിച്ചു. പണമടച്ചുള്ള ഉപയോക്താക്കൾക്കായുള്ള പ്രീമിയം ആപ്ലിക്കേഷനായാണ് മീറ്റ് തുടക്കത്തിൽ ആരംഭിച്ചത്. എന്നാൽ, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ ചെറുക്കുന്നതിനായി നിരവധി സർക്കാരുകൾ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാരണം ലോകമെമ്പാടുമുള്ള വീഡിയോ കോൾ സേവനങ്ങളുടെ ആവശ്യകത കണക്കിലെടുത്തുകൊണ്ടാണ് ആപ്ലിക്കേഷൻ എല്ലാ ഉപയോക്താകൾക്കുമായി സൗജന്യമാക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*