നിങ്ങൾ നല്ല ഒരു ഫോട്ടോഗ്രാഫർ ആണെകിൽ ഏറ്റവും എളുപ്പത്തിൽ പണം സംഭാത്തിക്കാൻ ഉള്ള ഒരു മാർഗം ആണ് ഇത്. ഇത്തിന് ആകെ ആവശ്യം ഉള്ളത് നിങ്ങൾ എടുത്ത കുറച്ചു ഇമേജസ്, ഒരു ഷട്ടർ സ്റ്റോക്ക് അക്കൗണ്ട്, പിന്നെ ഒരു ബാങ്ക് അക്കൗണ്ട്.
Shutterstock.com വെബ്സൈറ്റ് ആദ്യം വിസിറ്റ് ചെയുക ഇതിൽ “Sell Content’ ഓപ്ഷനിൽ ക്ലിക്ക് ചെയുക, എന്നിട്ട് സൈൻ ഇൻ അല്ലേൽ സൈൻ അപ്പ് ചെയുക. ഇത് ചെയ്തത് തുടർന്ന് നിങ്ങൾ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയാവുന്നതാണ്. നിങ്ങളുടെ ഫോട്ടോ മറ്റുള്ളവർ ഡൌൺലോഡ് ചെയുന്നത് അനുസരിച്ചു ആകെ തുകയുടെ 25% ഷട്ടർ സ്റ്റോക്ക് നിങ്ങൾക് നൽകുന്നതായിരിക്കും. വളരെ എളുപ്പത്തിൽ പണം ഈ വഴി നിങ്ങൾക് നേടി എടുക്കാവുന്നതാണ്.
Leave a Reply