മനസ് ശാന്തമാക്കാൻ ഈ ആപ്പുകൾ

വളരെ സമ്മർദം ഉള്ള കാലഘട്ടത്തിലൂടെയാണ് നമ്മളോരോരുത്തരും ഇപ്പോൾ കടന്നുപോകുന്നത്. പലരീതിയിലുള്ള പിരിമുറുക്കം അനുഭവിക്കാത്തവർ ആയി ആരുമില്ല. ഈ ഒരു കാരണത്താൽ തന്നെ നമ്മുടെ ജീവിതത്തെ ശാന്തമാക്കാൻ എന്നാ ഉദേശത്തോടെ പല ആപ്പുകൾ ഇന്ന് ആൻഡ്രോയിഡിലും ഐഒഎസ്ഇലും ലഭ്യമാണ്.

1. Dark Noise
നല്ല രീതിയിൽ ഉറങ്ങാൻ സാധിക്കുന്ന ഒരു ആപ്പാണ് ഡാർക്ക്‌ നോയ്‌സ്. 30ഇൽ അധികം സൗണ്ട് ഈ ഒരു ആപ്പിൽ നിന്നും നമ്മുക്ക് തിരഞ്ഞെടുക്കാം. വളരെ ലളിതമായ വൈറ്റ് നോയ്‌സ് മുതൽ ഒന്നും കൂടി സങ്കീർണ്ണമായ സൗണ്ട് വരെ ലഭ്യമാണ്, നിനക്ക് ആവശ്യമുള്ള സൗണ്ട് തെരഞ്ഞെടുതത്തിനു ശേഷം ടൈമർ സെറ്റ് ചെയാവുന്നതാണ്.

2.Calm
ഒരു മെഡിറ്റേഷൻ ആപ്പ് ആണ് ഇത്. തുടക്കക്കാർക്ക് മുതൽ വളരെ അഡ്വാൻസ്ഡ് ആയവർക്ക് വരെ തിരഞ്ഞെടുക്കാവുന്ന ഓപ്ഷൻ ഇതിൽ ലഭ്യമാണ്. 3 മിനിറ്റ് മുതൽ 25 മിനിറ്റ് വരെ ഉള്ള ദൈർഘ്യം തെരഞ്ഞെടുക്കാം.

3.Insight Timer
30,000ത്തിൽ അധികം മെഡിറ്റേഷനും മ്യൂസിക് ട്രാക്കും ഇതിൽ ലഭ്യമാണ്. പിരുമുറുക്കവും സമ്മർദ്ദവും എങ്ങിനെ നേരിടാം മുതൽ മികച്ച ബന്ധം ലീഡർഷിപ് ക്വാളിറ്റി നേടി എടുക്കാം എന്തിനെ പറ്റിയുള്ള വീഡിയോസ് ഇതിൽ ലഭ്യമാണ്. ഡിസ്കഷൻ ഫോറത്തിൽലൂടെ നിരവധി യൂസേഴ്സ് ആയിട്ടു ഡിസ്‌കസ് ചെയാൻ കഴിയും എന്നതാണ് മറ്റൊരു സവിശേഷത.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*