ആപ്പിൾ ഐ-ഫോൺ SE

15th ഏപ്രിൽ 2020 ഇറങ്ങിയ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ ആണ് ആപ്പിൾ SE, ആപ്പിൾ i-ഫോൺ സാമാന്യമായ ഡിസൈൻ ആണ് ഇതിനു. ഒരു ബഡ്ജറ്റ് ഫോൺ ആയിടാന് ആപ്പിൾ ഇത് ഇറാകിയത് എങ്കിലും ഇന്ത്യൻ മാർക്കറ്റിൽ എത്താട് 40,000 ഓളം വില വരും. താരതമ്യേണ വളരെ ചെറിയ ഡിസ്പ്ലേ ആണ് ഇതിനു ഉള്ളത്. 4.7-ഇഞ്ച് Retina HD ഡിസ്പ്ലേ ആണ് ഇതിന്റെ. ആപ്പിൾ ഐ-ഫോൺ 11 പ്രോയിൽ ഉപയോഗിച്ചിരിക്കുന്ന A13 Bionic ചിപ്പ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ലോകത്തിൽ തന്നെ ഏറ്റവും വേഗതയേറിയ ചിപ്പാണ് A13 Bionic. ഒറ്റ ചാർജിൽ 13 മണിക്കൂർ വരെയും തുടർച്ചയായി വീഡിയോസ് കാണാൻ പറ്റും.

സ്പെസിഫിക്കേഷൻസ്

  • സ്ക്രീൻ : 4.7-ഇഞ്ച് ട്രൂറ് ടോൺ display
  • റിയർ ക്യാമറ : 12-എംപി സിംഗിൾ 6 എലമെന്റ് ക്യാമറ ലെൻസ്‌, വീഡിയോ റെക്കോർഡിങ് 4K/60fps
  • സെൽഫി ക്യാമറ :7എംപി 
  • പ്രോസസ്സർ :A13 bionic
  • സ്റ്റോറേജ് :64ജിബി, 128ജിബി, 256ജിബി 
  • റാം :3ജിബി
  • ബാറ്ററി :1821mAh
  • കണക്റ്റിവിറ്റി :Wi-Fi 6,  Gigabit LTE, ഡ്യൂവൽ സിം വിത്ത്‌ eSIM
  • വൈറൽസ് ചാർജിങ്, കൂടാതെ ടച്ച്‌ ഐഡി ഫിംഗർപ്രിന്റ് സെൻസർ ആണ് ഈ സവിശേഷത.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*