സൂമിന്(Zoom) പകരം ഈ ആപ്പുകൾ

സൂം സുരക്ഷിതമായി തോന്നുന്നില്ലെങ്കിൽ, പകരം ഉപയോഗിക്കാവുന്നഅപ്പ്ലിക്കേഷനുകളുടെ ഒരു പട്ടിക ആണ് താഴെ കൊടുത്തിരിക്കുന്നത്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ആണ് ഈ എല്ലാം ആപ്പിനും സമാനമായ സവിശേഷത. 

1.Microsoft Teams
വളരെ സുരക്ഷിതമായ മൈക്രോസോഫ്റ്റിന്റെ ഒരു അപ്ലിക്കേഷൻ ആണ് മൈക്രോസോഫ്റ്റ്‌ ടീംസ്. ഒരേ സമയം 250 ഓളം പേർക് വീഡിയോ കോൾ ചെയാൻ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത.

2.Skype
കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ഏറ്റവും ജനപ്രീതി നേടിയ വീഡിയോ കോളിങ് ആപ്പ് ആണ് സ്കൈപ്പ്. വളരെ എളുപ്പത്തിൽ വീഡിയോ കോൾ ചെയാൻ കഴിയും സ്കൈപ്പിലൂടെ.

3.Google Duo
വൺ ടു വൺ വീഡിയോ കോളിങിന്‌ പറ്റിയ ഏറ്റവും മികച്ച ആപ്പ് ആണ് Google Duo. ഗൂഗിളിന്റെ ഒരു സംരംഭം ആയതിനാൽ വളരെ മിക്കച്ച സെക്യൂരിറ്റി പ്രതീക്ഷിക്കാം. അത് പോലെ തന്നെ നിങ്ങളുടെ പ്രിയപെട്ടവർക് വീഡിയോ മെസ്സേജ് അയക്കാൻ ഉള്ള സൗകര്യം ഇത് നൽകുന്നു.

4.Whatsapp
ഏറ്റവും പ്രസിദ്ധി ഉള്ള ഒരു സോഷ്യൽ മെസ്സേജിങ് ആപ്പ് ആണ് വാട്സ്ആപ്പ്. ഇതിലൂടെ സൗജന്യമായി ഗ്രൂപ്പ്‌ വീഡിയോ കോൾ നടത്താം. നാല് പേരിൽ കൂടുതൽ പേർക് ഒരേ സമയം വീഡിയോ കാൾ നടത്താൻ പറ്റാത്തതാണ് ഇതിന്റെ പോരായ്മ.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*