കോറോണയെ തുടർന്ന് വളരെയധികം ജനകീയത നേടിയ ഒരു അപ്ലിക്കേഷൻ ആണ് Zoom, വളരെ എളുപ്പം വീഡിയോ കോൾ ചെയാൻ പറ്റും ഈ ഒരു അപ്ലിക്കേഷൻ വഴി. എന്നാൽ ഇപ്പോഴതെ വാർത്ത അനുസരിച്ച് ഏതാനം 500 മില്യൺ സൂം അക്കൗണ്ട് ആണ് ഡാർക്ക് വെബ് വഴിയിൽ വളരെ തുച്ഛമായ വിലയ്ക്ക്ക വില്കപ്പെട്ടതു. ഏപ്രിൽ 1സ് മുതൽ തന്നെ ഡാർക്ക് നെറ്റിലെ ഹാക്കർസ് ഫോറത്തിൽ സൂം അക്കൗണ്ടുകൾ കാണാൻ സാധിച്ചു. പല അക്കൗണ്ട് സൗജന്യമായിട്ടും വിളിക്കപ്പെട്ടു. ഇമെയിൽ ഐഡിയും പാസ്സ്‌വേർഡ് കോമ്പിനേഷനും ഒരു പട്ടിക രൂപത്തിൽ ആണ് പല ഫോറത്തിലും നല്കിയിരിക്കുന്നത്. നൽകപ്പെട്ട അക്കൗണ്ടിൽ പലതും വളരെ പ്രസിദ്ധമായ കമ്പനികൾ ആയ എസ് ബാങ്ക്, സിറ്റി ബാങ്ക്, Chase എന്നിവയുടെയും അടങ്ങിയിരിക്കുന്നു. ബാധിച്ച അക്കൗണ്ടുകളെ കണ്ടെത്താൻ Zoom ഇതിനകം തന്നെ ഇന്റലിജൻസ് ഫേർമിനെ നിയമിച്ചിട്ടുണ്ട്.
Leave a Reply