സാംസങുമായി പങ്കുചേർന്ന് 150mp ക്യാമറ ഫോൺ നിർമ്മിക്കാനുള്ള നീക്കവുമായി ഷവോമി

കൊറോണാ മഹാമാരി മൂലം ഉണ്ടായിരിക്കുന്ന വലിയ ദുരന്തനാളുകളിലും സ്മാർട്ട്ഫോൺ വ്യവസായം അതിന്റെ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. ലോകത്തിലെ ആദ്യത്തെ 150mp സ്മാർട്ട്ഫോൺ നിർമ്മിക്കാൻ സാംസങുമായി കൈകോർക്കുകയാണ് ഷവോമി. ഇതാദ്യമായാണ് സാംസങ് വികസിപ്പിക്കുന്ന ക്യാമറ ലെൻസ് ഷവോമി ഉപയോഗിക്കുന്നത്. അതേസമയം 250mp ക്യാമറ ലെൻസും 600mp ക്യാമറ ലെൻസും അവതരിപ്പിക്കാൻ സാംസങ്ങ് പദ്ധതിയുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*